നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അംഗീകാരങ്ങൾ
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
- സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്ന്
- ജില്ലയിലെ മികവിന്റെ കേന്ദ്രം
- SSLC A+ - സുസ്ഥിര വിജയം
- സബ് ജില്ലയിൽ ഒന്നാമത്
- സംസ്ഥാന തലത്തിൽ മികച്ച വിജയം
- NMMS പരീക്ഷയിൽ മികച്ച വിജയം
- നല്ല പാഠം പുരസ്ക്കാരം രണ്ട് തവണ
- മാതൃഭൂമി - സീഡ് പുരസ്ക്കാരം
- ലൈബ്രറി നവീകരണ പുരസ്കാരം
- അഖില കേരള വായന മത്സരം സംസ്ഥാനം വിജയി.
- വായന മത്സരം - ജില്ലാ പുരസ്കാരം
- NTSE - പരീക്ഷയിൽ
വിജയി
- SSLC - ജില്ലാ പബായത്തിന്റെ അംഗീകാരം
- SSLC - ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം
- കലോത്സവം - ഓവറോൾ ചാമ്പ്യൻഷിപ്പ്
സംസ്ഥാന തലത്തിൽ മികച്ച പ്രകടനം
- ഗയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ്
- കബഡി സംസ്ഥന ടീമംഗങ്ങൾ