ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം

12:22, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47023 (സംവാദം | സംഭാവനകൾ) (പേര്)

ഗവ.ഹൈസ്കൂള്‍ ശിവപുരം

ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം
വിലാസം
കരിയാത്തന്‍ കാവ്

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201647023




കരിയാത്തന്‍കാവ് പ്രദേശത്തെ ഏക വിദ്യാലയമാണ്.1924 ല് പ്രവര്‍ത്തനമാരംഭിച്ചു.


ചരിത്രം

1924 ല്‍ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദന്‍ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു.പ്രധാന അദ്ധ്യാപകന്‍. 1960 ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും 2004 ല്‍ എച്ച്.എസ്.എസ് ആയും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ . Head Mistress of 2010-11 is Sreelatha. transfered from GHSS Avitanallur.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇതില്‍ 2 മുറികള്‍ ഹൈസ്കൂളിന്റേതാണ്.ഹൈസ്കൂളിന് 4 മുറികള്‍കുറവാണ്.എല്‍.പി വിഭാഗം അടുത്തുള്ള മദ്രസയിലാണ് പ്രവര്‍ത്തിക്കുന്നത്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളില്ല രണ്ട് വ്ഭാഗത്തിനുമായി 15കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല. സ്മാര്‍ട്ട് റൂമില്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. ഇല്ല
  • എന്‍.സി.സി. ഇല്ല
  • ബാന്റ് ട്രൂപ്പ്. ഇല്ല
  • ക്ലാസ് മാഗസിന്‍. ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഉണ്ട്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. 2000-01 മാധവന്‍ ,
  2. 2001-02 അമ്മാളു ,
  3. 2002-05 സുഹാസിനീ ദേവി ,
  4. 2005-06 സരോജിനി.കെ.,
  5. 2006-08 രമാഭായി.കെ.വി.,
  6. 2008-09 കുമാരന്‍.വി.വി ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1
  • 2
  • 3
  • 4

വഴികാട്ടി

{{#multimaps: 11.53935,75.84446 | width=800px | zoom=16 }} ghss sivapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.