ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
വിലാസം
കുമരകം

കോട്ടയം ജില്ല
സ്ഥാപിതം18 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201633051





ചരിത്രം

ലോക ടൂറിസ ഭൂപടത്തില്‍ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ് .കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകില്‍ കുമരകം ദൈവത്തിെ൯റ സ്വന്തംഗ്രാമമാകുന്നു നൂറ്റാണ്ടുകള്‍കള്‍ക്കു മു൯പ്കായലായിരുന്ന ഇവിടം ,മീനച്ചിലാര്‍ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യധ്വാനവും കൊണ്ട് രൂപപ്പെട്ടതാകുന്നു കമരകം ഗ്രാമം എന്നചരിത്രം പറയുന്നു. പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിരുന്ന കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്. കുമരകം ഗ്രാമത്തിന്റെ ചരിത്രത്തില്‍ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും വോക്കേഷനന്‍ഹയര്‍സെക്കന്‍ററിക്കുംഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബപ്റവ൪ത്തനങ്ങശ,ക
  • വിദ്യാരംഗംകലാസാഹിത്യേവദി
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബപ്റവ൪ത്തനങ്ങശ

സ്റ്റാഫ് അംഗങ്ങള്‍

  • സതീഷ് കുമാര്‍.കെ
  • പി.എച്ച്.മുഹമ്മദ് സാലി
  • സൂസന്നാമ്മജോണ്‍
  • ട്രീസ.ടി ടി
  • ഒ.കെ.തോമസ്സ്
  • റഹിം പി.എ
  • ആഷ്ലി വര്‍ഗ്ഗീസ്സ
  • നെസ്സീം.എ

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :പിി .കുഞ്ഞൂഞ്ഞമ്മ,1989 പി.രാഘവ൯-1990-92 'ലില്ലി ജോണ്-1993' 'ദീനാമ്മ വ൪ഗഗീസ്-1994 ശുശീല-1995 മറിയാമ്മ ജോസഫ് 2000-2004 ബേബിോസഫ് 2004-2005 ശശിധര൯-2006 വ൪ഗ്ഗീസ് -2007 വാസന്തി.പി 2008-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കോട്ടയം-കുമരകംറൂട്ടില്,ചന്തകവലബസ്റ്റോപ്പില്നിന്ന്അട്ടിപീടികറൂട്ടില്ഏകദേശം1കി.മീ ദൂരംസഞ്ചരിച്ചാല്സ്ക്കൂളില്എത്താം

<googlemap version="0.9" lat="9.58731" lon="76.437807" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.586802, 76.437652 GVHSS Kumarakom </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

Picture 094/home/user1/Desktop.jpg