ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഗണിത ക്ലബ്ബ്

10:19, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി പസ്സിൽസ്, പാറ്റേൺസ് തുടങ്ങി പല പ്രവർത്തനങ്ങളും ചെയ്തു. ഓണക്കാലത്ത് കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം നിർച്ചിച്ചു. ചുറ്റളവും പരപ്പളവും എന്ന ആശയത്തിൽ കുട്ടികളെ കൊണ്ട് പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചു. ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.