എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/നാഷണൽ സർവ്വീസ് സ്കീം

22:22, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48034 (സംവാദം | സംഭാവനകൾ) (എൻഎസ്എസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ സേവനത്തിലൂടെ 'വ്യക്തിത്വവികാസം' എന്ന ലക്ഷ്യം ഉൾക്കൊണ്ട് മികവാർന്ന പ്രവർത്തനങ്ങൾ നാഷണൽ സർവീസ് സ്കീം ഈവർഷം സംഘടിപ്പിച്ചു. സാമൂഹ്യപ്രതിബദ്ധതയും അവബോധവും വളർത്തുന്ന പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയിലൂടെ നല്ലൊരു ദിശാബോധം നൽകാൻ സാധിച്ചു.