സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും എന്തുചെയ്യണം

അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും എന്തുചെയ്യണം


അക്ഷര ങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക...... ആശംസകളോടെ,  ശബരിഷ്.
"https://schoolwiki.in/index.php?title=സഹായം&oldid=16268" എന്ന താളിൽനിന്ന് ശേഖരിച്ചത്