ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഡിസംബർ
കേരള ഹിന്ദി പ്രചാര സഭയുടെ 'ഹിന്ദി പ്രഥമ' സ്കൂളിലെ താത്പര്യമുള്ള ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലെ 180 ഓളം കുട്ടികൾക്ക് സൗജന്യമായി നടത്തുന്നു. ഇതിൻറെ ഉദ്ഘാടനം 13/12/2021 നു നടന്നു.ഹിന്ദി പ്രചാര സഭ സെക്രട്ടറി ശ്രീ മധു ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് എല്ലാവർക്കും കേക്ക് നൽകി. ഓൺലൈൻ ആയി ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു .