ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ജനുവരി
ജനുവരി 26 നു രാവിലെ 9 മണിക്ക് റിപ്പബ്ലിക് ദിന പതാക ഹെഡ്മിസ്ട്രസ് നീനാകുമാരി ടീച്ചർ ഉയർത്തുകയും പ്രഭാഷണം നടത്തി.ദേശഭക്തിഗാനവും ദേശീയഗാനവും ആലപിക്കുകയും ചെയ്തു.പി .റ്റി .എ പ്രസിഡന്റ് ശ്രീ ബിനുകുമാർ,എസ്.എം.സി ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി, പി.റ്റി.എ വൈസ് പ്രസിഡണ്ട് ശ്രീ ബിനിൽ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു