ജി എൽ പി എസ് മേപ്പാടി/ഐ.ടി. ക്ലബ്ബ്

14:58, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാങ്കേതികവിദ്യയിൽ വിദ്യാലയത്തിലെ കുട്ടികൾക്ക് പരിജ്ഞാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിനുവേണ്ടി വിദ്യാലയത്തിലെ ലാപ്ടോപ്പ് , കമ്പ്യൂട്ടർ പ്രൊജക്ടർ, ഇന്റ്രാക്റ്റീവ് വൈറ്റ് ബോർഡ്, ക്യാമറ, വീഡിയോ ക്യാമറ എന്നിവ  വേണ്ടതുപോലെ പ്രയോജനപ്പെടുത്തുന്നു. ക്ലാസ്സ് റൂം പ്രവർത്തനം ഐ ടി അധിഷ്ഠിതമാക്കുന്നതിനുവേണ്ടി വിദ്യാലയത്തിലെ അധ്യാപകർക്കും ഐടി ക്ലബ്ബ് പ്രത്യേകം പരിശീലനം നൽകുന്നു.