നെരുവമ്പ്രം യു പി/2018 - 2019

12:36, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13571 (സംവാദം | സംഭാവനകൾ) ('നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വരവേറ്റു. ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ. ഭാഷാഗണിത വിഷയങ്ങളിൽ പ്രീ-ടെസ്റ്റ്.കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം. ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,ചാന്ദ്രപക്ഷം 14 ദിവസത്തെ ആകാശ ചിത്രണം ,പതിപ്പ് നിർമ്മാണം,ആകാശ നിരീക്ഷണം ഗണിതോത്സവം - പഠനം,നിർമ്മാണ കളരി - ഗണിതം ലളിതം

"https://schoolwiki.in/index.php?title=നെരുവമ്പ്രം_യു_പി/2018_-_2019&oldid=1621253" എന്ന താളിൽനിന്ന് ശേഖരിച്ചത്