എം.എം.ജെ.ബി.എസ്.വെള്ളാളൂർ
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വെള്ളാളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.ജെ.ബി.എസ്.വെള്ളാളൂർ

ചരിത്രം
953 ജൂലൈ 1 ന് കൊടക്കാട്ടു തെക്കേതിൽ ജനാബ് മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- സ്മാർട്ട് ടിവി
- ടൈൽ പതിച്ച നിലം
- കുട്ടികൾക്കുള്ള പാർക്ക്
- മികച്ച ടോയ്‌ലറ്റ് സൗകര്യം
- പൂന്തോട്ടം
- സ്‌കൂൾ ബസ് സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കെ.ടി.അബ്ദുറഹ്മാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ചേക്കുണ്ണി
- എ.നാരായണൻ
- എ.എം.അച്ചുതൻ
- വാസന്തി കെ
- ലളിത കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.794547377743212, 76.05154702446752|zoom=18}}