എസ്.ആർ.എച്ച്.എസ് പൈങ്കുളം/വിദ്യാരംഗം‌

22:33, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29031srhs (സംവാദം | സംഭാവനകൾ) ('ചുമതല നിർവ്വഹണം :ശ്രീമതി മിനിമോൾ ടീച്ചർ വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചുമതല നിർവ്വഹണം :ശ്രീമതി മിനിമോൾ ടീച്ചർ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഓൺലൈൻ രീതിയിൽ ശ്രീ .സാബു ആരക്കുഴ (തൊടുപുഴ സെൻറ് സെബാസ്റ്യൻ ഹൈസ്കൂൾ അദ്ധ്യാപകനും ,ഗാനരചയിതാവും ,ചിത്രകലാ രംഗത്തു വളരെ നേട്ടങ്ങൾ സമ്മാനിച്ച വ്യക്തി )നിർവഹിച്ചു .