എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/രോദനം
രോദനം
വാർദ്ധക്യത്തിൻ നീറ്റിൻ പിടയുന്നു കണ്ടിലും പിന്നെയെൻ മക്കളെ കണ്ടുവോ നിങ്ങളെൻ ബന്ധുക്കളെ ഈ ചോദ്യം ..... ഉത്തരം കിട്ടാത്തൊരീ ചോദ്യം വന്നു തുളയ്ക്കുന്നു കേരളത്തിന്റെ ഒത്ത വിരിമാറിൽ
|