സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)
  • 2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
  • 2019-20 എൽ.എസ്.എസ് വിജയികൾ ഏഴുപേർ
  • 2019-20 വിദ്യാലയത്തിന് സർഗ വിദ്യാലയ പട്ടം
  • 2019-20  വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
  • 2019-20, 2020-21 വേങ്ങര ഉപജില്ല നാലു പ്രതിഭാ കേന്ദ്രങ്ങളിൽ രണ്ടെണ്ണം ഒളകര സ്കൂളിന് സ്വന്തം
  • 2019-20 പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ വായനാ മത്സരത്തിൽ ഒന്ന്, മൂന്ന് സ്ഥാനങ്ങൾ
  • 2018-19 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ അവാർഡ് ആദ്യ 6 ൽ
  • 2018-19 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
  • 2018-19 വേങ്ങര ഉപജില്ല ശാസ്ത്ര മേള ഓവറോൾ ചാമ്പ്യന്മാർ
  • 2018-19 ജില്ലാ ശാസ്ത്ര മേള എസ്.എസ് കളക്ഷനിൽ ഒന്നാം സ്ഥാനം.
  • 2018-19 എൽ.എസ്.എസ് വിജയികൾ നാലുപേർ
  • 2018-19 പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ വായനാ മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ
  • 2017-18 എൽ.എസ്.എസ് വിജയി ഒന്ന്
  • 2017-18 സ്കൂളിന്റെ നൂറാം വാർഷിക പരിപാടിയുടെ ഭാഗമായി വളരെ മികച്ച രീതിയിൽ പുറത്തിറക്കിയ ശതപ്പൊലിമ മാഗസിൻ

2019-20

മലപ്പുറം ജില്ലയിലെ  മികച്ച രണ്ടാമത് പി.ടി.എ (ലോവർ പ്രൈമറിയിൽ ഒന്നാം സ്ഥാനം)

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

2018-19