ST THOMAS UP SCHOOL , THEYYAPPARA
സെന്റ് തോമസ് യു പി സ്കൂൾ, തെയ്യപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

കോഴിക്കോട്ല് ജില്ലയിൽ .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .താമരശ്ശേരി ഉപജില്ലയിലെ തെയ്യപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ, തെയ്യപ്പാറ.തെയ്യപ്പാറ എന്ന ഗ്രാമത്തിലെ വിദ്യാർത്ഥികക്ക് ആശ്വാസമായി 1982 ആണ് സ്കൂൾ ആരംഭിച്ചത്.
PHOTOS