എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ആർട്‌സ് ക്ലബ്ബ്

കുട്ടികൾക്ക് മാനസിക ഉല്ലാസവും സ്വയംപര്യാപ്തത തയും നൽകുക എന്നതാണ് work education കൊണ്ട്‌ ഉദ്ദേശിക്കുന്നത്. അത് അവരിൽ പല വിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തിയെടുക്കാൻ സാധിക്കുന്നു.

കലാമികവ്
കലാമികവ്
കലാ പ്രകടനം
കലാ പ്രകടനം
ഹോം മേയ്ഡ് സാനിറ്റൈസർ
ഹോം     മേയ്ഡ്  സാനിറ്റൈസർ
കലാചാതുരി
കലാചാതുരി

കോവിഡ് കാലയളവിൽ കുട്ടികൾ മാസ്കും ഹാൻഡ്‌വാഷും  ഉണ്ടാക്കാൻ പഠിപ്പിക്കുകയും  അവർ അത് വീടുകളിൽ ഉണ്ടാക്കുകയും ചെയ്തു