ചിത്രശാല കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14:16, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)

താലോലം പദ്ധതി


===June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി കുഞ്ഞുങ്ങൾ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു===
===June 19 ന് വായനാമരമൊരുക്കി വായനാദിനവുമാചരിച്ചു===
===സെപ്റ്റംബർ 5 അധ്യാപക ദിനമായി ആഘോഷിച്ചു.===


===ഒക്ടോമ്പർ 2 ഗാന്ധി ജയന്തി ആഘോഷിച്ചത് ബാഡ്ജ് തയ്യാറാക്കിയും ഗാന്ധിജിയുടെ കണ്ണട ഉണ്ടാക്കി ധരിച്ചും പാട്ട് പാടിയുമാണ്.===
===ചാച്ചാജിയുടെ പാട്ട് പാടിയും റോസ്സാ പൂവിന് നിറം നൽകിയും നവംമ്പർ 14 ശിശുദിന മാഘോഷിച്ചു.===