ഗവ.എൽ.പി.എസ് വടശ്ശേരിക്കര/അംഗീകാരങ്ങൾ

12:06, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('കല കായിക മത്സരങ്ങളിലും ശാസ്ത്ര മേളയിലുമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കല കായിക മത്സരങ്ങളിലും ശാസ്ത്ര മേളയിലുമുള്ള കുട്ടികളുടെ ഫലപ്രദമായ പങ്കാളിത്തം.കഥ രചന,കവിത രചന,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവയിൽ വിവിധ തലങ്ങളിൽ മത്സരിക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പ്രവർത്തിപരിചയ മേളയിൽ ജില്ലാതലം വരെ കുട്ടികൾ മത്സരിച്ച്‌ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.അതേപോലെ ശാസ്ത്രം,ഗണിതം,കലോൽത്സവം,കായികമേള എന്നിവയിലും കുട്ടികൾ പങ്കെടുത്ത് സമ്മാനർഹരായിട്ടുണ്ട്.വർഷാവർഷങ്ങളിൽ LSS സ്കോളർഷിപ്പും കുട്ടികൾ കരസ്ഥമാക്കുന്നു