ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു,ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനിലൂടെയും,ഓഫ്‌ലൈനിലൂടെയും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു ആചരിച്ചു .

june 5
chandra dinam
കർഷക ദിനം


"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ&oldid=1602316" എന്ന താളിൽനിന്ന് ശേഖരിച്ചത്