ജി. എൽ. പി. എസ്. തേക്കടി/തിരികെ വിദ്യാലയത്തിലേക്ക് 21

12:55, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21515-pkd (സംവാദം | സംഭാവനകൾ) ('കോവിഡും  തുടർന്നുള്ള ഓൺലൈൻ പഠനരീതികളും ഈ ആദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡും  തുടർന്നുള്ള ഓൺലൈൻ പഠനരീതികളും ഈ ആദിവാസി ഊരിന്‌ തീർത്തും അപരിചിതമായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശാനുസരണം ഇവിടെ ഓഫ്‌ലൈൻ ക്‌ളാസ്സുകളാണ് നടന്നിരുന്നത്.