ഗവ എച്ച് എസ് ചാല/മറ്റ്ക്ലബ്ബുകൾ

ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

റെലീഷ് ഇംഗ്ലീഷ്

റെലീഷ് ഇംഗ്ലീഷ് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. ഈ പരിപാടിയുടെ ഭാഗമായി മോഡ്യൂളനുസരിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും സമാപന പരിപാടിയിൽ കുട്ടികൾ ഇംഗ്ലീഷ് ഡ്രാമയടക്കമുള്ള വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

 
രുക്സാന കെ

ലോക്ക് ഡൗൺ കാലത്ത് നമ്മുടെ സ്കൂളിലെ അദ്ധ്യാപകർ രചിച്ച രണ്ട് കവിതകൾ

SILENCE

<left>
 I feel silence is better
Coz there won’t be any word
To hurt, to reject

I feel loneliness is better
Coz none follows me
But me alone.

I feel darkness is better
To see my own scenes
Coz none sees my mourns.

I feel distance is better
Coz it will wrap my pain
And my own thoughts.

I feels dreams are better
Coz it ends only with me
No fear to part.

I feel wind is better
Coz it shares, soothes
My senses, my limbs.

I feel sky is better
Coz it is limitless
Where we can watch together.


 
മനാൽ മമ്മിക്കുട്ടി
Bereavement

<left>
Everyday I rise ,
Hoping not to see another rise;
For this pandemic
Has created panic
Among those away from home.
Oh lord! Cast no more curse
For we have witnessed the worse.
How I wished I had wings
To fly to my love by the end of spring
Memories of loved ones
Gives me strength to be a better one.
To the people out there
Stay home and no where
For this has to end
For me to reach home from another end