എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്‌കൂൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
8 മുതൽ പത്താം ക്‌ളാസ് വരെ 28 ഡിവിഷനുകളിലായി 1640 കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉണ്ട് . 2021 - 22 വർഷത്തിൽ 553 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. കഴിഞ്ഞ വര്ഷം സംസ്ഥാനത്ത തന്നെ എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട് .
പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22
ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .
ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവന്ദിച്ചു. (കൂടുതൽ വായിക്കാൻ)
നേട്ടങ്ങൾ
- ഇൻസ്പയർ അവാർഡ് 2021 - 22
- എസ് എസ് എൽ സി 2021 - 22 (100% വിജയം)
ഫലങ്ങൾ
- 2021-22
- 2020-21
- 2019-20
ആദരം
- 2021-22
- 2020-21
- 2019-20
അദ്ധ്യാപകർ
-
അബ്ദുൽ കരീം സിപി (പ്രധാനാധ്യപകൻ)
-
അബ്ദുഗഫൂർ സി
-
ജുമൈലത്ത് കെ
-
ബേബി ഫരീദ സി
-
സുഹൈറത്ത് എൻ വി
-
നൂറുദ്ധീൻ എ
-
മിന്നത്ത് പി കെ
-
മുഹമ്മദ് ശരീഫ് എം പി
-
അബ്ദുറഷീദ് കെ
-
ജസീന സി
-
ജെറീന കെ
-
സുഹൈല പി
-
ഹാരിസ് എം
-
റജ കെ സി
-
ഹിദായത്തുള്ള എം പി
-
ഉബൈദുല്ല കെ സി
-
ജാസിർ അമീൻ സി പി
-
റംഷിദ എൻ കെ
-
മുഹമ്മദ് അസ്ലം സി
-
സുഹൈറ കെ
-
മുഹമ്മദ് ഷിബു എം
-
മുഹമ്മദ് ഇസ്ഹാഖ് എം പി
-
റഹ്മത്തുള്ള എം പി
-
അബ്ദുന്നാസർ കെ
-
നസീബ വി
-
ഷക്കീല സി
-
ആയിഷ ലുബ്ന എം
-
ജുബ്ന എൻ വി
-
ജസീമ വി പി
-
മുസ്ഫർ കെ
-
റഹ്മത്തുള്ള ഒ
-
അബ്ദുൽ ഹക്കീം പി സി
-
നൂർജഹാൻ ടി പി
-
റോസ്ന വി
-
റംലത്ത് പി സി
-
തസ്നി ബി പി
-
സുബൈർ കെ
-
ഷഹനാസ് കെ വി
-
ഷാനിൽ സി
-
അബ്ദുൽ ഹക്കീം പി സി
-
മുസമ്പുലു
-
മുഹ്സിന കെ