എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും ,പ്രവൃത്തി പരിചയമേളകളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി പുരസ്കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
LSS വിജയികൾ
.
എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി
അവസാനമായി നടന്ന LSS പരീക്ഷയിൽ 5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു .
കലോത്സവം
.
-
സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം 1st
-
അറബി സാഹിത്യോത്സവം ഓവറോൾ 3rd
-
സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം കോട്ടക്കൽ നഗരസഭ ഓവറാൾ ഒന്നാം സ്ഥാനം
വിദ്യാരംഗം
.
-
വിദ്യാരംഗം കലാസാഹിത്യവേദി വായനാവാര പ്രവർത്തന മികവ് 2016 -2017
-
വിദ്യാരംഗം കലാസാഹിത്യവേദി കോട്ടക്കൽ നഗരസഭ മികച്ച ചിത്ര ആൽബം മാമ്പഴക്കാലം 2020
-
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച മാഗസിൻ പുരസ്കാരം മലപ്പുറം ഉപജില്ല
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2016 - 2017
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2019 - 2020
-
വിദ്യാരംഗം സാഹിത്യോത്സവം മലപ്പുറം ഉപജില്ല
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2016 - 2017
-
മികച്ച വിദ്യാരംഗം സ്കൂൾ മലപ്പുറം ഉപജില്ല 2018 - 2019
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2015 - 2016
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല വായനവാരാഘോഷം മികച്ച വിദ്യാലയം 2018 - 2019
കായികമേള
.
-
കോട്ടക്കൽ നഗരസഭ സ്കൂൾ കായികമേള ഓവറാൾ ഒന്നാം സ്ഥാനം
ഏറോബിക്സ് ചാംപ്യൻഷിപ്
.
-
ഏറോബിക്സ് ചാംപ്യൻഷിപ് ബി.ആർ .സി മലപ്പുറം രണ്ടാംസ്ഥാനം
-
ഏറോബിക്സ് ചാംപ്യൻഷിപ് ബി.ആർ .സി മലപ്പുറം രണ്ടാംസ്ഥാനം
-
ഉപജില്ലാ തലം ഏറോബിക്സ് ചാംപ്യൻഷിപ് 2018 - 2019 മികച്ച വിദ്യാലയം
പ്രവൃത്തി പരിചയമേള
.
-
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒന്നാം സ്ഥാനം
മറ്റ് അംഗീകാരങ്ങൾ
.
-
വൃക്ക രോഗികൾക്കുള്ള കാരുണ്യ കൂട്ടായ്മയിൽ വർഷത്തെ വിദ്യാലയ തല വിഭവ സമാഹരണത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്