ഈ വർഷത്തെ വായനാ വാരത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചത്.

വായനാ വാരം

നന്നായി വായിക്കുകയും സാഹിത്യരചന നിർവഹിക്കുകയും ചെയ്യുന്ന ഭാഷാ ധ്യാപകർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽപരിപുഷ്ടമാക്കുന്നു