ഉച്ചാൽ

  പാക്കം പ്രദേശത്തിന്റെ പ്രാദേശിക ഉത്സവമാണ് കുറുമവിഭാഗക്കാരുടെ ഉച്ചാലാഘോഷം വിളവെടുപ്പുത്സവമായും ദൈവപ്രീതിക്കുള്ള വിവിധ ചടങ്ങുകളായും ഉച്ചാൽ ആഘോഷിക്കുന്നു. പരമ്പരാഗതമായി നടത്തുന്ന ഊരാളി  വിഭാഗത്തിന്റ ഉച്ചാൽ കളി വളരെ പ്രസിദ്ധമാണ് .പ്രതീകാത്മകമായി നടത്തുന്ന മീൻ പിടുത്തം നായാട്ട് എന്നിവയെല്ലാം അന്യം നിന്നുകൊണ്ടിരിക്കുന്നു .