സയൻസ് ക്ലബ്ബ്

കുട്ടികളിൽ ചോദ്യം ചെയ്യാനുള്ള ശേഷി ഭൗതിക യാഥാർഥ്യങ്ങളെ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പരികല്പനയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയുക.യുക്തിപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിതരീതി പ്രോത്സാഹിപ്പിക്കുക എന്നൊതൊക്കെയാണ് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ദേശം


വിദ്യാലയത്തിലെ സയൻസ് ലാബ്

ചാന്ദ്രദിനാചരണം