ആനാട് ഗവ.എൽ.പി.എസ് മികവുകൾ

12:18, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് .സി .ഇ ആർ.ടി യുടെ നേതൃത്വത്തിൽ ഹെൽത്തി കിഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നാം ഘട്ട പരിശീലനത്തിനായി ആനാട് എൽ .പി .സ്കൂളിനെ തിരഞ്ഞെടുക്കുകയുണ്ടായി .അതിനോടൊപ്പം സ്കൂളിലെ പത്ത് അധ്യാപകർക്ക് വിവിധ കായിക പ്രവർത്തനങ്ങളിൽ പരിശീലനം SCERT യിൽ നിന്നും വിദഗ്ധർ തരുകയുണ്ടായി ..വെൽനെസ്സ് ഡാൻസ്,hoops ഡാൻസ് ,ബനാന ഡാൻസ് etc ... ശേഷം സ്കൂളിലെ അധ്യാപകർ LKG  മുതൽ നാലാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പരിശീലനം നൽകി .സ്കൂളിന്റെ ഈ പ്രവർത്തനം SCERT 'സമഗ്ര ആരോഗ്യ കായിക പരിപാടി " എന്നപേരിൽ സ്കൂളിന്റെ മികവായി കണക്കിലെടുത്തു കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 22 സ്കൂളുകളിൽ ഒന്ന് ആനാട് ഗവ എൽ .പി .സ്കൂൾ ആയിരുന്നു. ഈ പ്രവർത്തനത്തിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്കൂളിന് അംഗീകാരം ലഭിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=ആനാട്_ഗവ.എൽ.പി.എസ്_മികവുകൾ&oldid=1586966" എന്ന താളിൽനിന്ന് ശേഖരിച്ചത്