സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1897-ൽ തേവർ മഠം കുഞ്ഞിപ്പാലു മകൻ മാത്തു സ്വന്തം നാടായ പാലിശ്ശേരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്വന്തം സ്ഥലത്ത് പണികഴിപ്പിച്ച വിദ്യാലയമായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിൻറെ മകൻ കുഞ്ഞിപ്പാലു ഈ സ്കൂൾ 1976 ൽ പാലയ്ക്കൽ ഇടവകയെ ഏല്പിച്ചുകൊടുത്തു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി സ്കൂളിൽ നിന്ന് ധാരാളം കുട്ടികൾ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം നേടി.