യൂ.പി.എസ്. ഇലകമൺ/എന്റെ ഗ്രാമം

21:54, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijiya (സംവാദം | സംഭാവനകൾ) ('ഇലകമൺ യു പി എസിലെ 1921-22 ലെ സോഷ്യൽ സയൻസ് ക്ലബ്ബില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇലകമൺ യു പി എസിലെ 1921-22 ലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി ബിജിയകുമാരിയുടെ മാർഗ്ഗനിർദ്ദേശത്തോടെ ഇലകമൺ. ദേശ ചരിത്രം രചിക്കുകയുണ്ടായി. ഡയറ്റിൽ നിന്ന് റിട്ടയർ ചെയ്ത ഡാ. എസ് സുലൈമാൻ, നോവലിസ്റ്റും സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ സുധീശ് രാഘവൻ എന്നിവർ കുട്ടികൾക്ക് ഇതിനായി പരിശീലനം നൽകി. ഇലകമൺ ദേശത്തിന്റെ കഥ എന്ന ഈ പുസ്തകം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി ഗീതാ നസീർ Dr. എസ് സുലൈമാന് നൽകി 2021 ഡിസംബർ 23 ന് പ്രകാശനം ചെയ്തു.