ഇതര പ്രവർത്തനങ്ങൾ
| SCHOOL PTA
|
| GUIDE WING
|
| ഒാണാഘോഷം
|
"കേരളീയരുടെ ദേശീയാഘോഷം വര്‍ണ്ണപ്പൊലിമയോടെ ഈ വര്‍ഷം സ്കൂളില്‍ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തില്‍ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളില്‍ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റു നല്‍കല്‍ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.
| റംസാന്‍
|
| ക്രിസ്തുമസ്
|
| സ്കൂള്‍ ഡേ
|
| സയന്‍സ് ക്ലബ്ബ്
|
| സയന്‍സ് ക്ലബ്ബ്
|