2021-22 വർഷത്തെ ഗൈഡിംഗിന്റെ പ്രവർത്തന റിപ്പോർട്ട്

SCOUTS AND GUIDES

Sr. Johnsy, Sisilet Tr എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗ് ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇതിൽ 14 കുട്ടികൾ അംഗങ്ങളാണ്. Founders day യുടെ ഭാഗമായി ജില്ലയിൽ നടന്ന Quiz. Competition ൽ Reshmi P ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിൽ 3 കുട്ടികൾ Rajyapuraskar പരീക്ഷ എഴുതി. അതുപോലെ തന്നെ ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾ Online ആയി പങ്കെടുക്കുകയുണ്ടായി.