സെന്റ് മേരീസ് എൽ പി സ്ക്കൂൾ മുരിക്കുംപാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൈപ്പിൻകരയിലെ പ്രഥമ വിദ്യാലയമാണ് സെൻറ് മേരീസ് എൽ പി സ്കൂൾ മുരിക്കുംപാടം. വരാപ്പുഴ അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് 1836ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 186 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം വൈപ്പിൻ കരയുടെ തിലകക്കുറിയായി ആയി നിലകൊള്ളുന്നു.
| സെന്റ് മേരീസ് എൽ പി സ്ക്കൂൾ മുരിക്കുംപാടം | |
|---|---|
| വിലാസം | |
അഴീക്കൽ പി.ഒ. , 682510 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1836 |
| വിവരങ്ങൾ | |
| ഫോൺ | 9847501454 |
| ഇമെയിൽ | stmarysmurikkumpadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26520 (സമേതം) |
| യുഡൈസ് കോഡ് | 32081400507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽസി പി എ |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 26520 |
ചരിത്രം
1836ൽ സ്ഥാപിതമായ സെൻറ് മേരീസ് എൽ പി സ്കൂൾ എറണാകുളം ജില്ലയിലെ വൈപ്പിൻ എന്ന ദ്വീപിലെ പുതുവൈപ്പ് എന്ന സ്ഥലത്തെ മുരിക്കുംപാടം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു. വൈപ്പിൻകരയിലെ ആദ്യത്തെ വിദ്യാലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ. പഴയ സ്കൂൾ കെട്ടിടം നവീകരിച്ച ശേഷം ഇന്ന് കാണുന്ന പുതിയ വിദ്യാലയം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിൽ 28/6/2019ൽ പൊതുജനത്തിനു സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ചേർന്ന ഒരു കെട്ടിടവും പ്രീ-പ്രൈമറി സെക്ഷനും അടുക്കളയും ചേർന്ന മറ്റൊരു കെട്ടിടവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ 4 ശുചിമുറികളും ആണ് സ്കൂളിന് ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1.എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വൈപ്പിൻ ബസ്റ്റോപ്പിൽ നിന്ന് പുറപ്പെടുന്ന പറവൂർ, കൊടുങ്ങല്ലൂർ, മുനമ്പം, വൈപ്പിൻ മുതലായ ബസ്സുകളിൽ ഏതിലെങ്കിലും കയറി മുരിക്കുംപാടം ബസ്റ്റോപ്പിൽ ഇറങ്ങി അല്പം പിന്നിലേക്ക് നടന്നാൽ സെൻറ് മേരീസ് എൽ പി പിസ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
{{#multimaps:9.98999,76.23901|zoom=18}}