സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ക്ലാസ് പിടിഎ

11:29, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ) ('ക്ലാസ് പി ടി എ ക‍ുട്ടികള‍ുടെ പഠന മികവിന‍ും, രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലാസ് പി ടി എ ക‍ുട്ടികള‍ുടെ പഠന മികവിന‍ും, രക്ഷിതാക്കള‍ുമായി ആശയ വിനിമയം നടത്താന‍ും ഉപകാരപ്പെട‍ുന്ന‍ു. ഓരോ ക്ലാസിന്റേയു‍ം മീറ്റിംഗ‍ുകൾ ആവശ്യാന‍ുസരണം വിളിച്ച‍ു ചേർക്ക‍ുന്ന‍ു. പഠനവ‍ുമായി ബന്ധപ്പെട്ട് രക്ഷിതാക്കള‍ുമായി ചർച്ച നടത്താന‍ും,രക്ഷിതാക്കൾക്ക് അധ്യാപകര‍ുമായി കാര്യങ്ങൾ പങ്ക് വെക്കാന‍ും ഇതില‍ൂടെ കഴിയ‍ുന്ന‍ു.