ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം/ചരിത്രം

11:19, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- WIKI24269 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുന്നയൂർക്കുളം രാമരാജ സ്കൂൾ 1891 ൽ ഒരു കുടിപ്പള്ളികൂടമായി സ്ഥാപിക്കപ്പെട്ടു. എലിയങ്ങാട്ട് കോവിലകമാണ് ഇതിന്റെ ഉടമ. വലിയ തമ്പുരാൻ രാമവർമ്മരാജയുടെ ഓര്മക്കാണ് രാമരാജ എന്ന് പേര് നൽകിയത്. വിനോദിനി 'അമ്മ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ. .ഇപ്പോഴത്തെ മാനേജർ വിനോദിനി അമ്മയുടെ മകൻ ടി പി ശ്രീനാരായണൻ (ഉണ്ണി ) ആണ്.