ജി എച്ച് എസ് എസ് മണലൂർ/സൗകര്യങ്ങൾ

10:57, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22011 (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗത്തിനായി 12 ക്ലാസ്സ് മുറികളുണ്ട്.ഇതിൽ ഒരെണ്ണം ഓഫീസ് കെട്ടിടം ആയി പ്രവർത്തിക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിനായി 9 ക്ലാസ്സ്മുറികളുണ്ട്.ഏകദേശം 50000 ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് 2 ,സ്മാർട്ട് റൂം 1,സയൻസ് ലാബ് 3 ,100 പേരോളം ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയം ,ഹൈസ്കൂൾ ഓഫീസിനായി 3 മുറികളും,ഓഫീസിനു അടുത്തായി വിദ്വാൻ കെ പ്രകാശം സ്മരണാർഥം ഒരു ചരിത്ര മ്യൂസിയം ,കുടിവെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണർ ,വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫിൽറ്റർ സംവിധാനം ,കൂടാതെ ഒരു പൊതുടാപ്പും ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് 3 ,ആൺകുട്ടികൾക്കായി 10 ടോയ്‌ലെറ്റുകളും 7 കംപാർട് കളോടുകൂടിയ 1 യൂറിനൽസ്mazha,പെൺകുട്ടികൾക്കായി 5 ടോയ്‌ലെറ്റുകളും ,യൂറിനൽസ് 4 (14 കമ്പാർട്മെന്റ് )എന്നിവ ഉണ്ട്.24.മണിക്കൂറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മഴവെള്ളസംഭരണി ,ബയോഗ്യാസ് പ്ലാന്റ് ,മാലിന്യ നിർമ്മാർജ്ജനത്തിനായി ഇൻസിനറേറ്റർ എന്നിവ സ്കൂളിൽ ഉണ്ട് .