എ.ജെ.ബി.എസ് കുത്തനൂർ/അറബി ക്ലബ്

23:34, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('ഭാഷ ക്ലബ് (അറബി ) അലിഫ് ക്ലബ്ബിന്റെ നേതൃത്വത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാഷ ക്ലബ് (അറബി )


അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭാഷാ പ്രവർത്തനങ്ങൾ സമുചിതമായി നടത്തിവരുന്നു. അലിഫ് ക്വിസ്, ദിനാചരണങ്ങൾ തുടങ്ങിയവയിലെല്ലാം പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ക്വിസ് മത്സരങ്ങൾ കലോത്സവങ്ങൾ എന്നിവയിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി യിട്ടുണ്ട്.