എ.ജെ.ബി.എസ് കുത്തനൂർ/ഗണിതശാസ്ത്രക്ലബ്ബ്

23:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്


കുട്ടികളിൽ ഗണിത താല്പര്യം വളർത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ആഴ്ചതോറും ഗണിത ചോദ്യങ്ങൾ പരിചയപ്പെടുത്തൽ,

ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം, ഗണിത പൂക്കള നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.ഗണിത ശാസ്ത്ര മേളയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.