ഗണിത ശാസ്ത്ര ദിനം

22:41, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര ദിനം ആചരിച്ചു. ലോകപ്രസിദ്ധ ഗണിത പ്രതിഭയും ഇന്ത്യക്കാരനും ആയ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ആണ് ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. അന്നേദിവസം സാജൻ സാർ,കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്താൻ സഹായകമായ ക്ലാസ് നയിക്കുകയും ലാൽ സി ടീച്ചർ ഗണിതക്വിസ് നടത്തുകയും ചെയ്തു. പ്രഥമാധ്യാപിക ബീന ടീച്ചർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=ഗണിത_ശാസ്ത്ര_ദിനം&oldid=1569017" എന്ന താളിൽനിന്ന് ശേഖരിച്ചത്