ഓസോൺ ദിനം

22:01, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) (' ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ഒത്തൊരുമിച്ച് അവരായിരിക്കുന്ന ഇടങ്ങളിൽനിന്ന് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്ററുകൾ തയ്യാറാക്കി.അതിന്റെ വീഡിയോ എടുത്തു ഓരോ ക്ലാസ്സിന്റെതായ ഒരു വീഡിയോ ആക്കി ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
"https://schoolwiki.in/index.php?title=ഓസോൺ_ദിനം&oldid=1568305" എന്ന താളിൽനിന്ന് ശേഖരിച്ചത്