ജൂലായ്

19:40, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('എൽ.പി,യു.പി,എച്ച്.എസ് എസ്.ആർ.ജി കൂടി ഗൃഹസന്ദർശന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൽ.പി,യു.പി,എച്ച്.എസ് എസ്.ആർ.ജി കൂടി ഗൃഹസന്ദർശനം, ക്ലാസ് ടെസ്റ്റ് എന്നിവ നടത്തി. മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ പരീക്ഷകൾക്കും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് അവരുടെ വീടുകളിൽ ചെന്ന് മധുരം നൽകി.ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു.

"https://schoolwiki.in/index.php?title=ജൂലായ്&oldid=1565990" എന്ന താളിൽനിന്ന് ശേഖരിച്ചത്