ഗവ എച്ച് എസ് എസ് അഞ്ചേരി/ഹലോ ഇംഗ്ളീഷ്

18:17, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മികച്ച രീതിയിൽ ഇംഗ്ളീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന പാഠ്യ പദ്ധതിയാണ് 'ഹലോ ഇംഗ്ളീഷ്' അഞ്ചേരി സ്കൂളിൽ ഹലോ ഇംഗ്ളീഷ് വിവിധ പരിപാടികൾ നടത്തി. ഹലോ ഇംഗ്ളീഷ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ നിർവ്വഹിച്ചു.