സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/സൗകര്യങ്ങൾ


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യ ട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ വിദ്യാലയസൗകര്യങ്ങള് കളിസ്ഥലഠ , ലൈബററി സയ൯സ് ക്ലബ് ,ടോയ്ലറ്റ് ,പ്രാർത്ഥനാലയഠ ,കൗണ്സലിങ്ങ് സൗകരൃഠ ,സഠഗീതഠ , നൃത്തഠ എന്നിവയുടെ,പരിശീലനഠ ,നല്ലഒരുബാ൯റ്സെറ്റ് , ഇെതല്ലാഠഈവിദൃാലയത്തിനുണ്ട്. ഏതുഭാഗത്തുനിന്നുഠ വന്നുപഠിക്കുന്നതിനുള്ളസൗകരൃഠ ഈവിദ്യാലയത്തിനുണ്ട്.

പാഠൃാനുബന്ധപ്രവ൪ത്തനങ്ങള് ഹെൽത്ത് ക്ലബ് ,സയ൯സ് ക്ലബ് ,സോഷ്യ൯സയ൯സ് ക്ലബ് ,ഇഠഗ്ലീഷ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,സാഹിത്യ വേദി ,ഗാന്ധിദ൪ശ൯ ,എന്നിവയുെടേനതൃത്തില് പഠനഠസുകകരമാകുന്നു.