ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/സൗകര്യങ്ങൾ

🔸വിദ്യാർത്ഥി സൗഹൃദ വിദ്യാലയാന്തരീക്ഷം.

🔸മികവുറ്റവരും  അർപ്പണമനോഭാവവുമുള്ള അധ്യാപകരുടെ സേവനം.

🔸കലാകായിക രംഗത്ത് മിന്നിത്തിളങ്ങുന്ന പ്രകടന പാരമ്പര്യം.

🔸ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ വഴിയുള്ള മികച്ച അക്കാദമിക പരിശീലനം.

🔸വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൗകര്യം.

🔸സ്കൂൾ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകുന്ന PTA, MPTA.

🔸ഏറ്റവും നല്ല  SPC ബറ്റാലിയൻ ഉള്ള പള്ളിക്കൂടം.

🔸സേവനരംഗത്ത് സർവ്വസമർപ്പിതമായ JRC ടീം.

🔸മൾട്ടി മീഡിയ പോഷണത്തിന് Little kites.

🔸കുട്ടികളുടെ സുരക്ഷക്ക് വനിതാസെക്യൂരിറ്റി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം