................................

stadium
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
വിലാസം
രാജപുരം

കാസറഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201612022


ചരിത്രം

1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചെരിച്ചുള്ള എഴുത്ത്== മുന്‍ സാരഥികള്‍ == സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Rev. Fr. Peter Uralil
  2. Rev. Fr. Thomas Vettimattam
  3. Rev. Fr. Kuriakose Tharayappattakal
  4. Joseph P C
  5. Rev. Fr. Thomas Vettimattam
  6. Jose T C
  7. Stanislaus N J
  8. Thomman K O
  9. ജെയിംസ് കെ ജെ
  10. ജൊസെഫ് യു
  11. തോമസ് ജോൺ
  12. സിസ്റ്റർ ലൂസിനാ
  13. മാത്യു എം എസ്
  14. മത്തായി കെ എം
  15. മാത്യു പി സി
  16. അലക്സ് പി എം
  17. സിസ്റ്റർ അക്ക്വിനാസ്
  18. സിറിയക് എ സി
  19. സിസ്റ്റർ സെലസ്
  20. മാത്യു കെ ടി
  21. മറിയ എ യു
  22. തോമസ് എ എൽ
  23. സിസ്റ്റർ എൽസി ജോസ്
  24. ജോസ് എ എം
  25. സിസ്റ്റർ ജിൻസി
  26. സന്തോഷ് ജോസഫ്

നേട്ടങ്ങള്‍

പ്രതിഭാശാലികളും ഭഗവാനസമ്പന്നരുമായ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാന തലംവരെ വൈഭവം തെളിയിച്ചിട്ടുണ്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}