ഗവ. എച്ച്.എസ്. അയ്യങ്കാവ്/ചരിത്രം

10:28, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.അയ്യൻകാവ്/ചരിത്രം എന്ന താൾ ഗവ. എച്ച്.എസ്. അയ്യങ്കാവ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായത്താൽ സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് . 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തിയത് .സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്.