(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങളുടെ സ്‌കൂളിൽ 2018 ൽ ജോലിയിൽ പ്രവശിച്ച സോഷ്യൽ സയൻസ് വിഭാഗം അധ്യാപികയാണ്. ഇക്കണോമിക്സിൽ ബിരുദാനന്ദര ബിരുദ ധാരിയും സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു സജീവമായി പ്രവൃത്തിക്കുന്ന അധ്യാപികയുമാണ്