എസ്.എൻ വി.യു.പി.എസ് വലിയകുളം/ചരിത്രം

10:23, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തി ലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് . 1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്' പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .