ജി.എൽ..പി.എസ്. ഒളകര/പ്രേമാനന്ദൻ.കെ

05:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('പേര്  .പ്രേമാനന്ദൻ.കെ വീട്ടു പേര് ആനന്ദാശ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പേര്  .പ്രേമാനന്ദൻ.കെ

വീട്ടു പേര് ആനന്ദാശ്രമം

അച്ഛൻ്റെപേര് .വാസുദേവൻ

അമ്മയുടെ പേര് .വിനോദിനി

ആദ്യമായി പഠിച്ച സ്ക്കൂൾ .ജി എൽ പി എസ് ഒളകര

ടെക്നിക്കൽ ഹൈസ്ക്കൂൾ തിരൂരങ്ങാടി യിൽ നിന്നും 1993 ൽ THSLC കഴിഞ്ഞു

SS M Poly technic Tirur ൽ നിന്നും 1997 ൽ ഇലക്ക് ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി

KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. കുന്നുംപുറം സെക്ഷൻ

2005 ൽ PWDയിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായി സർക്കാർ സർവീസിൽ ചേർന്നു.2008 മുതൽ KSEB യിൽ സബ് എൻജിനീയറായി ജോലി ചെയ്തുവരുന്നു