പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം നാട്ടുകാരണവരായ മമ്മദീശ ഹാജി അനുവിദിച്ച ഒരു ഏക്കർ സ്ഥലത്താണ്.1976ലാണ് ഈസ്ഥാപനം അനുവദിക്കുന്നത്. ചിറപ്പാലം നിവാസികളെ ഉന്നത ജോലികളിലും ഉന്നത സ്ഥാനങ്ങളിലും എത്തിക്കുക എന്നതായിരുന്നു മുൻഗാമികളായ സ്ഥാപക നേതാക്കൻമാ൪ക്കുണ്ടായിരുന്നത്.
പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം | |
---|---|
വിലാസം | |
ചിറപ്പാലം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - ജുണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2016 | 18202 |
ചരിത്രം
അധ്യാപകര്‍
പേര് സജീന എം 9846765323 നുസൈറ എൻ 8086729177 അബ്ദുൽഹക്കീം 9946319072 നിഷാദ് എം കെ 9048766784 മുഹമ്മദ്ത്വയ്യിബ് 9946194190 ഫസ്ല കെ ഷാദിയ 9562571034
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ
- പാചകപ്പുര
- ഗ്രൗണ്ട്
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- വാഹന സൗകര്യം