ജി.യു.പി.എസ്.എടത്തറ/ പരിസ്ഥിതി ക്ലബ്ബ്

01:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21732-pkd (സംവാദം | സംഭാവനകൾ) ('#ജൂൺ 5 പരിസ്ഥിതി ദിനം - ഓൺലൈൻ പ്രവർത്തനങ്ങൾ - പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  1. ജൂൺ 5 പരിസ്ഥിതി ദിനം - ഓൺലൈൻ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം വീടുകളിൽ ചെടി നട്ടുപിടിപ്പിക്കൽ സംരക്ഷണം, വീട്ടിലുള്ള മരങ്ങൾ ചെടികൾ പരിചയപ്പെടുത്തൽ സുന്ദർലാൽ ബഹുഗുണ അനുസ്മരണം തുടങ്ങിയവ നല്ല രീതിയിൽ കുട്ടികൾ ഏറ്റെടുത്തു. HM in charge ശ്രീ വേണുഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലും ചെടി നട്ടുപിടിപ്പിച്ചു